*ജനശക്തി ലക്കം 99 ല്‍ *ആണവഊര്‍ജ്ജരംഗത്തെ തലമുതിര്‍ന്ന ശാസ്‌ത്രജ്ഞനായ ഡോ. എ ഗോപാലകൃഷ്‌ണനുമായി കെ വിജയചന്ദ്രന്‍ നടത്തുന്ന അഭിമുഖം *ജൂലൈ 12ന്‌ പുറത്തിറങ്ങുന്നു *കോപ്പികള്‍ ഉടന്‍ ഉറപ്പാക്കുക
Home | Contact Us
Any problem with reading? Click here...
വാര്‍ത്തകള്‍
ജനശക്തി
പൂമുഖം
കേരളം
ദേശിയം
സാര്‍വദേശീയം
മറ്റുവാര്‍ത്തകള്‍
E-Weekly
മുഖപ്രസംഗം
കവിത
കഥ
പംക്തികള്‍
അനുഭവം
അഭിമുഖം
 
Previous Issues

 

This page has been
viewed Page Hits times.
കവര്‍ സ്റ്റോറി

Full Story...

മാര്‍ക്‌സിസം-ലെനിനിസത്തില്‍ ഉറച്ചുനിന്നു പോരാടും
എം ആര്‍ മുരളി/കെ പി പ്രകാശന്‍
? സി പി ഐ എം കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിനുശേഷം കേരളത്തിലെ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളൊക്കെ അവസാനിച്ചു എന്ന ഒരു പ്രതീതി സൃഷ്‌ടിക്കാന്‍ നേതൃത്വത്തിന്‌ കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ സഖാവിനെ പുറത്താക്കിയതോടെ, ഒരു പ്രഖ്യാപനത്തോടെ അവസാനിപ്പിക്കാന്‍ കഴിയുന്നതല്ല പാര്‍ട്ടി നേരിടുന്ന പ്രശ്‌നമെന്നും പ്രത്യയശാസ്‌ത്രപരമായ നിലപാടുകളുടെ പ്രശ്‌നമാണത്‌ എന്നും തെളിയിക്കപ്പെട്ടിരിക്കുന്നു. പുറത്താക്കല്‍ അപ്രതീക്ഷിതമായിരുന്നോ?

Full Story...

കറുത്തവന്റെ രാജ്യഭാരം
ബാബു ഭരദ്വാജ്‌
അമേരിക്കയില്‍ നിന്ന്‌ എന്തു വാര്‍ത്തകളാണുള്ളത്‌? അടുത്തകാലത്തായി ഈ ചോദ്യത്തിനേറെ പ്രസക്തിയുണ്ട്‌. അമേരിക്ക ആകെ മാറിമറിയുകയാണെന്നോ അമേരിക്കയുടെ നയങ്ങള്‍ ആകെ മാറിമറിയുമെന്നോ ആരും കരുതുന്നില്ല. `ലോക പോലീസ്‌ ' എന്ന അവര്‍ സ്വയം എടുത്തണിഞ്ഞിരിക്കുന്ന തൊപ്പിയും ബെല്‍ട്ടും ഊരിവെച്ച്‌ അവര്‍ സുസ്ഥിരവും സമാധാനപൂര്‍ണവുമായ ഒരു പുതിയ ലോകം പണിയുന്നതിനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുമെന്നും കരുതാന്‍ വയ്യ.

Full Story...

ആണവചര്‍ച്ചയുടെ പാഠങ്ങള്‍
കെ വിജയചന്ദ്രന്‍
ഈ ആഴ്‌ച നടക്കുന്ന യു പി എ ഇടതു കൂടിയാലോചനയിലും ആണവസഹകരണത്തിനുള്ള അമേരിക്കന്‍ നിര്‍ദ്ദേശം സംബന്ധിച്ച്‌ അവസാനതീരുമാനം ഉണ്ടാകണമെന്നില്ല. മൂന്ന്‌ വര്‍ഷം മുമ്പ്‌ 2005 ജൂണ്‍ 18 ന്‌, ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും അമേരിക്കന്‍ പ്രസിഡണ്ട്‌ ബുഷും ചേര്‍ന്ന്‌ വാഷിംഗ്‌ടണില്‍ നടത്തിയ സംയുക്ത പ്രസ്‌താവനയിലാണ്‌ ഈ നിര്‍ദ്ദേശം ആദ്യമായി പരാമര്‍ശിക്കപ്പെട്ടത്‌. ഇത്‌ സംബന്ധിച്ച്‌ ഇന്ത്യന്‍ പാര്‍ലമെന്റിന്‌ അകത്തും പുറത്തും നടന്ന ദേശീയ സംവാദം വഴി വെളിപ്പെട്ട പ്രധാന വസ്‌തുതകള്‍ ഇവിടെ അക്കമിട്ട്‌ അവതരിപ്പിക്കട്ടെ.

Full Story...

എണ്ണവിലക്കയറ്റത്തിന്റെ രാഷ്ട്രീയം
അജയ്‌ഘോഷ്‌

``പണം ഒരു കവിളത്ത്‌ ജന്മനാലുള്ള ചോരപ്പാടോടുകൂടിയാണ്‌ ലോകത്തിലേക്ക്‌ കടന്നുവന്നത്‌' എങ്കില്‍ മൂലധനം കടന്നുവന്നത്‌ ആപാദശീര്‍ഷം രോമകൂപങ്ങളില്‍ നിന്ന്‌ ചെളിയും ചോരയും ഇറ്റിച്ചുകൊണ്ടാണ്‌''
കാറല്‍ മാര്‍ക്‌സ്‌, മൂലധനം ഒന്നാം വാല്യം
കുതിച്ചുയരുന്ന എണ്ണവിലയാണ്‌ ലോകത്തെങ്ങും ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. പത്തുവര്‍ഷം മുമ്പ്‌ അന്താരാഷ്‌ട്ര വിപണിയില്‍ ഒരു ബാരല്‍ ക്രൂഡോയിലിന്റെ വില 12 ഡോളറായിരുന്നു. 2008 ജൂണിലെ വില 140 ഡോളര്‍. കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക ശരാശരി വില 70 ഡോളറായിരുന്നുവെന്നതാണ്‌ അത്ഭുതകരമായ സത്യം.. 6 മാസത്തെ വിലക്കയറ്റം 100ശതമാനം എന്നാണ്‌ മനസിലാക്കേണ്ടത്‌.

Full Story...

വലതുപക്ഷ വിഭാഗീയതയും ഇടതുപക്ഷ ചെറുത്തുനില്‍പ്പും-ആസാദ്‌
ഷൊര്‍ണൂരില്‍ നിന്നുള്ള മുന്നറിയിപ്പ്‌-കെ പി പ്രകാശന്‍
അച്ചടക്കം ഒറ്റപ്പാലം മോഡല്‍-രാഷ്ട്രീയ ലേഖകന്‍
ഇന്ത്യയുടെ ഭാവി നിശ്ചയിക്കുന്ന ഏഴുദിവസങ്ങള്‍-രാഷ്ട്രീയ ലേഖകന്‍
റിവിഷനിസത്തിന്റെ കുത്തൊഴുക്ക്‌-ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍
 
 
 
 
 
 
Copyright ©2007 Janashakthi