*ജനശക്തി ഓണം വിശേഷാല്‍ പ്രതി വിപണിയില്‍ *വില 25/- രൂപ
Home  
Any problem with reading? Click here...
വാര്‍ത്തകള്‍
സ്ത്രീ ഭാഷ എംഗല്‍സ്
പുംസ്ത്രീ ലിംഗ വ്യവസ്ഥയും എംഗല്‍സും
പണം ചിലവിടാതിരിക്കലാണോ മേന്മയേറിയ ധനമാനേജ്‌മന്റ്‌
എംഗല്‍സിന്റെ ലിംഗവര്‍ഗ സമര സിദ്ധാന്തം
മുഖപ്രസംഗം
കവിത
കഥ
പംക്തികള്‍
അനുഭവം
അഭിമുഖം
ജനശക്തി
പൂമുഖം
കേരളം
ദേശിയം
സാര്‍വദേശീയം
മറ്റുവാര്‍ത്തകള്‍
 
 
Previous Issues
 

വര്‍ഗരാഷ്ട്രീയവും വര്‍ഗഭാവുകത്വവും


കുഞ്ഞപ്പ പട്ടാനൂര്‍/എം പി ബാലറാം

സാംസ്‌കാരിക ജീവിതം നേരിടുന്ന വര്‍ത്തമാനകാല
വെല്ലുവിളികളെക്കുറിച്ച്‌ ഒരു വിശകലനം

``മുതലാളിത്ത വ്യവസ്ഥക്ക്‌ വഴിയൊരുക്കുന്ന പ്രാകൃതമൂലധന സഞ്ചയമെന്ന പ്രക്രിയ ഉത്‌പാദനോപാധികളുടെ ഉടമാവകാശത്തെ ഉത്‌പാദകന്റെ കൈയില്‍ നിന്ന്‌ തട്ടിയെടുക്കുന്ന പ്രക്രിയയല്ലാതെ മറ്റൊന്നുമല്ല.. ഇതിന്റെ ചരിത്രം, അവരുടെ തട്ടിപ്പറിയുടെ ചരിത്രം രക്തത്തിന്റെയും അഗ്നിയുടെയും അക്ഷരങ്ങളിലാണ്‌ എഴുതിയിരിക്കുന്നത്‌.''
(കാറല്‍ മാര്‍ക്‌സ്‌, മൂലധനം, ഒന്നാം വാള്യം)
           കൃഷിഭൂമിയില്‍ നിന്ന്‌ കര്‍ഷകരെ എന്നെന്നേക്കുമായി നിഷ്‌കാസനം ചെയ്‌തും ആദിവാസി ജനതയെ അവരധിവസിച്ച കാടുകളോടൊപ്പം ചുട്ടെരിച്ചും പരമ്പരാഗത വ്യവസായങ്ങളെ തകര്‍ത്തില്ലാതാക്കിയും ആരംഭദശയിലെ മുതലാളിത്തം അതിന്റെ സ്വന്തം ശവക്കുഴി തോണ്ടുന്ന വര്‍ഗ്ഗത്തെ സൃഷ്‌ടിച്ചതെങ്ങനെയെന്ന്‌ മൂലധനം ആദ്യവാള്യത്തില്‍ മാര്‍ക്‌സ്‌ സൂക്ഷ്‌മതയോടെ വ്യക്തമാക്കുന്നുണ്ട്‌. ജീവിതോപായങ്ങളെല്ലാം നഷ്‌ടപ്പെട്ട്‌ അദ്ധ്വാനശക്തി മാത്രം കൈമുതലായി നഗരങ്ങളില്‍ തെണ്ടിത്തിരഞ്ഞെത്തിയവരില്‍ നിന്നാണ്‌ ആധുനിക വ്യവസായത്തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഉത്ഭവം. ബലപ്രയോഗങ്ങളിലൂടെയും പിടിച്ചുപറികളിലൂടെയും കൊള്ള മുതല്‍ പങ്ക്‌ വെപ്പിലൂടെയുമാണ്‌ മുതലാളിത്തമൂലധനത്തിന്റെ ഉല്‌പത്തി.

കൂടുതല്‍ വായിക്കുക....
ജനശക്തി ഓണം വിശേഷാല്‍ പ്രതി
2010
Copyright ©2007 Janashakthi