എം ജി എസ് നാരായണന്‍ മുതല്‍ ടി ടി ശ്രീകുമാര്‍ വരെയുള്ള
പഴയതും പുതിയതുമായ ലിബറല്‍ വ്യക്തിവാദികള്‍
അവതരിപ്പിക്കുന്ന ചില കണ്ടെത്തലുകളെക്കുറിച്ച് ഒരു പരിശോധന
സ്റ്റാലിനിസത്തില്‍ നിന്ന് മുന്നോട്ടുള്ള പുതുവഴി ലിബറല്‍ വ്യക്തിസ്വാര്‍ത്ഥവാദത്തിലേക്കുള്ള പിന്‍മടക്കമല്ല.
ഫാസിസത്തേയും സ്റ്റാലിനിസത്തേയും ഒരേപോലെ ആക്രമിക്കുന്നതില്‍ മുന്‍കൈ നേടുന്നതിലൂടെ ലിബറല്‍ രാഷ്‌ട്രീയ ചിന്തക്ക് രണ്ടാം ലോകയുദ്ധത്തിനു ശേഷം ഒരു പുതുജന്മം ലഭിച്ചു. ഫാസിസത്തിന്റേയും സ്റ്റാലിനിസത്തിന്റേയും ജനാധിപത്യധ്വംസനത്തിന് കീഴ്‌പ്പെട്ട ലോകത്തെ സ്വാതന്ത്ര്യത്തിന്റെ തുറസ്സുകളിലേക്ക് നയിക്കാന്‍ പോന്ന ഒരേയൊരു പ്രതീക്ഷയായി ലിബറല്‍ ജനാധിപത്യ ചിന്ത മുന്നിലേക്കുവന്നു. എന്നാല്‍ ഫാസിസത്തേയും സ്റ്റാലിനിസത്തേയും കുറിച്ചുള്ള പേടിപ്പെടുത്തുന്ന ആഖ്യാനങ്ങളുടെ ആവര്‍ത്തനങ്ങള്‍കൊണ്ട് ലിബറല്‍ മുതലാളിത്തത്തിന്റെ സ്വാതന്ത്ര്യചിന്തക്ക് ഇനിയും രംഗമദ്ധ്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
....
കൂടുതല്‍ വായിക്കുക....
ജനശക്തി ഓണം വിശേഷാല്‍ പ്രതി
2010