|
| |
|
|
| Home | Contact Us |
|
|
|
|
|
This page has been viewed times. |
|
|
 |
കവര്‍ സ്റ്റോറി |
 |
ജനശക്തി ഫണ്ട്
ആനുപാതികമായ കാലയളവിലേക്കുള്ള വരിസംഖ്യത്തുകയായി പരിഗണിക്കപ്പെടുന്ന ഉദാരമായ സംഭാവനകള്‍ കൊണ്ട് സുതാര്യവും വിശ്വാസ്യവുമായ ജനശക്തി ഫണ്ട് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
|
| Full Story... | |
| |
രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് ഞാനൊരു മുസ്ലീം വോട്ടാണ്. മണ്‌ഡലത്തിലെ വോട്ടര്‍മാരെ കണക്കാക്കുമ്പോള്‍ മുസ്ലീം വോട്ടര്‍മാരുടെ പട്ടികയിലാണ് ഞാന്‍ പെടുക. എന്നാല്‍ ഞാനൊരു മുസ്ലീം വോട്ടറല്ല. മുസ്ലീം
വോട്ടറാവുക എന്നത് എനിക്കൊരപമാനമാണ്.
നിങ്ങള്‍ വോട്ടുചെയ്യുമ്പോള്‍ നിങ്ങളൊരു
ഹിന്ദുവോട്ടറാണെന്ന് പറയുന്നത്
നിങ്ങള്‍ക്കൊരപമാനമല്ലേ?
ഞാനൊരു മുസ്ലിം വോട്ടറല്ല
കമല്‍/ ബാബു ഭരദ്വാജ |
| Full Story... |
സാധാരണബംഗാളികള്‍ക്ക് ഏഴു തവണ തങ്ങള്‍ തുടര്‍ച്ചയായി തെരഞ്ഞെടുത്ത ഇടതുപക്ഷഭരണത്തെക്കുറിച്ച് പലതും പറയാനുണ്ട്. സിംഗൂരും നന്ദിഗ്രാമും ഒരു
തുടക്കം നല്‌കുകയല്ല. തങ്ങളുടെ രോഷത്തെ മറ്റൊരു വഴിയിലേക്ക് തിരിച്ചുവിടുകയാണ് ചെയ്യുന്നത്. അവര്‍
പറയും. അടക്കം പറഞ്ഞുകൊണ്ട് മൗനസഹനത്തിന്റെ പാത തുടരുന്നതിനു പകരം തുറന്ന നിരാസത്തിന്റെ വഴി.
ബംഗാളിന്റെ ചുവടുമാറ്റം
കെ ഹരിദാസ്
|
| Full Story... | |
| |
സി പി ഐ എം നേതാക്കള്‍ക്കെതിരെ പ്രാദേശികമായി നടക്കുന്ന അക്രമങ്ങള്‍ ന്യായീകരിക്കാനാവുന്നതല്ല. ഇത്തരം അക്രമങ്ങള്‍ക്ക് വിപ്ലവലക്ഷ്യവുമായി ബന്ധമൊന്നുമില്ല. ചട്ടമ്പിത്തരത്തിന്റെ പ്രദര്‍ശനമാണത്. അക്രമം കാണിക്കുന്ന ഈ ജനക്കൂട്ടത്തിന് കേന്ദ്രഭരണ സഖ്യമായ യു പി എ യിലെ ഘടകകക്ഷികളില്‍ പ്രധാനിയായ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണയുണ്ട് എന്നതും ശ്രദ്ധേയമാണ്.
മാവോയിസ്റ്റുകള്‍
ചുവടുറപ്പിക്കുന്നതെങ്ങനെ
വി കൃഷ്‌ണആനന്ദ്
|
| Full Story... |
|
|
|
|
| |
|
|
|